Many arrested in Sabarimala protest<br />അപ്രതീക്ഷിതമായ നാടകീയ സംഭവങ്ങൾക്കാണ് സന്നിധാനവും പരിസരവും ഞായറാഴ്ച അർധരാത്രി സാക്ഷ്യം വഹിച്ചത്. പകൽ മുഴുവൻ സമാധാപരമായിരുന്നു ശബരിമലയും പരിസരവും, പതിവ് മണ്ഡലകാല തീർത്ഥാടന ദിവസങ്ങളെ അപേക്ഷിച്ച് തിരക്ക് കുറവായിരുന്നു. ദീർഘമായ കാത്തുനിൽപ്പില്ലാതെ തന്നെ പതിനെട്ടാം പടി ചവിട്ടാൻ തീർത്ഥാടകർക്കായി.<br />#Sabarimala